congress begins search for candidates
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തങ്ങളുടെ തന്ത്രം എല്ലാ അര്‍ത്ഥത്തിലും ശക്തിപ്പെടുത്തുകയാണ്. ഓരോ സംസ്ഥാന ഘടകത്തിനും രാഹുല്‍ ഗാന്ധി നേരിട്ടാണ് നിര്‍ദേശം നല്‍കുന്നത്. ബിജെപി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഹുലിനെതിരെ വിമര്‍ശനങ്ങള്‍ ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ നീക്കം. ബിജെപി അവരുടെ കോട്ടകളില്‍ ദുര്‍ബലപ്പെടുത്താനുള്ള പദ്ധതികളാണ് രാഹുല്‍ തയ്യാറാക്കുന്നത്. മൂന്ന് പദ്ധതികള്‍ രാഹുല്‍ ഒരുക്കുന്നുണ്ട്.